ഓഗസ്റ്റ് 16 മുതൽ പുതിയ ഗ്യാസ് നിയമം EKYC ചെയ്യാത്ത വീടുകൾക്ക് സിലിണ്ടർ ഇനി ഇങ്ങനെ
ഓഗസ്റ്റ് 16 മുതൽ എൽ.പി.ജി ഗ്യാസ് വിതരണത്തിൽ പുതിയ നിയന്ത്രണങ്ങൾ: ഇ-കെ.വൈ.സി (e-KYC) മസ്റ്ററിംഗ് നിർബന്ധം എൽ.പി.ജി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഓഗസ്റ്റ് മാസം 16-ാം …