സ്വന്തമായി വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ വായ്പ; ആരൊക്കെ അപേക്ഷിക്കാം?
കേരളത്തിലെ ഒബിസി വിഭാഗങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. സ്വന്തമായി ഒരു വീട് എന്ന …