ഈ ഇല അരച്ചു മുട്ടിൽ തേച്ചു നോക്കൂ. മുട്ടുവേദന മാറാൻ ഒറ്റമൂലിയും മറ്റു ടിപ്പുകളും
പ്രായം നാൽപ്പതിലേക്ക് കടക്കുമ്പോൾ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മുട്ടുവേദനയും മുട്ടിലെ തേയ്മാനവും. പലരും ഇതിന് ഏക പരിഹാരമായി ശസ്ത്രക്രിയയെയോ സ്ഥിരമായി വേദനസംഹാരികൾ ഉപയോഗിക്കുകയെയോ കരുതാറുണ്ട്. എന്നാൽ, ദീർഘകാലം ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾക്ക് …