താക്കീത് കൊടുത്തിട്ടും തുടർന്നു. ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി ചെന്നിത്തല പോലീസ്.
കേരള പോലീസ് ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നേറുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായ നടപടികളിലൂടെ വാർത്തകളിൽ ഇടംനേടുകയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും …