കാർഡുടമകൾ അറിയാൻ: മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷ ഇന്ന് മുതൽ; എങ്ങനെ അപേക്ഷിക്കണം?
മുൻഗണനാ റേഷൻ കാർഡിനായി ഇന്ന് മുതൽ അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തുവിട്ടു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുള്ള കുടുംബങ്ങൾക്ക്, അവരുടെ കാർഡ് പി.എച്ച്.എച്ച് …