പുകവലിയും മദ്യവും മാത്രമല്ല ക്യാന്‍സറിന് കാരണം. ഈ തരം പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്കും വരാം.
ക്യാൻസറിന് കാരണം പുകവലിയും മദ്യപാനവും മാത്രം അല്ല; അടുക്കളയിലെ ചില ശീലങ്ങളും ആരോഗ്യത്തിന് ഭീഷണിയാകാം ആരോഗ്യകരമായ ജീവിതം നയിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, പലപ്പോഴും രോഗങ്ങൾക്ക് കാരണമാകുന്ന ചില ശീലങ്ങൾ നമ്മുടെ സ്വന്തം അടുക്കളകളിൽ തന്നെയുണ്ടാകാം. …